കേരളപിറവി 🌸November 1,2024
കേരളപിറവി 🌸 November 1,2024
നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കോളേജിൽ പ്രത്യേകം പ്രോഗ്രാമുകൾ നടക്കുകയുണ്ടായി. ആദ്യം തന്നെ യൂണിയന്റെ സത്യപ്രതിജ്ഞ. തുടർന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേകതരം പ്രോഗ്രാമുകൾ സ്റ്റേജിൽ കുട്ടികൾ കാഴ്ചവച്ചു.





Comments
Post a Comment