Union Inauguration (8/11/24)

 Union Inauguration 2024

8/11/2024

𝗨𝗻𝗶𝗼𝗻 𝗶𝗻𝗮𝘂𝗴𝘂𝗿𝗮𝘁𝗶𝗼𝗻 നുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾ വളരെ വർണ്ണവിലഭമായി തന്നെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കോളേജ് അങ്കണത്തിൽ വച്ച് നടക്കുകയുണ്ടായി.

 യൂണിയൻ ഇനാഗുറേഷൻ V വിജയകുമാർ അദ്ദേഹം നിർവഹിക്കുകയുണ്ടായി. തുടർന്ന് ആർട്സ് ക്ലബ് ഇനാഗുറേഷൻ ആദർശ് എൻ കൃഷ്ണ അദ്ദേഹം നിർവഹിക്കുകയുണ്ടായി. സ്പോർട്സ് ക്ലബ് ഉദ്ഘാടനവും നിർവഹിക്കുകയുണ്ടായി. 

 തുടർന്ന് ഉച്ചയ്ക്കുശേഷം




ഓരോ ഹൗസിന്റെയും ഇനാഗുറേഷൻ പ്രോഗ്രാമുകൾ 3 ടീമുകൾ വളരെ വർണ്ണവിലഭമായി തന്നെ നടത്തുകയുണ്ടായി. ഓരോ ടീമിന്റെയും പ്രോഗ്രാമുകൾ അന്നത്തെ ദിവസത്തിന്റെ മാറ്റ് കൂട്ടുകയുണ്ടായി.

Comments

Popular posts from this blog

Innovative Work in Sem 4

𝗧𝗲𝗮𝗰𝗵𝗶𝗻𝗴 𝗽𝗿𝗮𝗰𝘁𝗶𝗰𝗲 𝘄𝗲𝗲𝗸 𝟲 ( 30/12/2024 - 3/1/2025)

𝗧𝗲𝗮𝗰𝗵𝗶𝗻𝗴 𝗽𝗿𝗮𝗰𝘁𝗶𝗰𝗲 𝘄𝗲𝗲𝗸 𝟱 ( 9/12/2024 - 13/12/2024)